12:43pm 11 November 2026
NEWS
എവെൻസ് ട്രാവൽസ് ഇനി ഗ്രാൻഡ്മാളിലും
03/10/2025  09:57 AM IST
nila
എവെൻസ് ട്രാവൽസ് ഇനി ഗ്രാൻഡ്മാളിലും

 

ദോഹ ഖത്തറിലെ  വ്യോമയാന രംഗത്തെ പ്രശസ്ത രായ എവെൻസ് ട്രാവൽസിന്റെ  ഏറ്റവും പുതിയ ശാഖ ഏഷ്യൻ ടൗണിലെ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൽ പ്രവർത്തനം  ആരംഭിച്ചു. വളരുന്ന ഖത്തറിന്റെ വ്യോമയാന  മേഖലക്ക് അനുസൃത മായി 2026 ഓട് കൂടി പുതിയ പല സംരംഭങ്ങളു മായി എവെൻസ് ഇനിയും മുന്നോട്ട് പോകുമെന്ന് എവെൻസ് അറിയിച്ചു. ഇപ്പോൾ തന്നെ ഗൾഫിലെ ഏറ്റവും സജീവമായ ഫ്‌ളൈനാസിന്റെ ഖത്തറിലെ ഏജൻസി എവെൻസ് ഗ്രൂപ്പ്‌ ആണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img