02:20am 13 November 2026
NEWS
പൊതുജന സുരക്ഷ മുൻനിർത്തി ഒഴിഞ്ഞുപോകാൻ നിർദ്ദേശം; വിവിധ മേഖലകളിൽ ജാഗ്രതയുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം
14/03/2026  11:45 AM IST
nila
പൊതുജന സുരക്ഷ മുൻനിർത്തി ഒഴിഞ്ഞുപോകാൻ നിർദ്ദേശം; വിവിധ മേഖലകളിൽ ജാഗ്രതയുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ: രാജ്യത്ത് നിലനിൽക്കുന്ന അടിയന്തര സാഹചര്യം കണക്കിലെടുത്ത് പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനായി ചില നിശ്ചിത മേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതായി ഖത്തർ ആഭ്യന്തര മന്ത്രാലയം (MoI) അറിയിച്ചു. താൽക്കാലികമായ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ നീക്കമെന്നും ഭീഷണി ഒഴിയുന്നത് വരെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img