08:00am 17 September 2025
NEWS
സേവാ പാക്ഷികത്തിൻ്റെ എറണാകുളം സിറ്റി ജില്ലാതല ഉദ്ഘാടനം
16/09/2025  08:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സേവാ പാക്ഷികത്തിൻ്റെ  എറണാകുളം സിറ്റി ജില്ലാതല ഉദ്ഘാടനം

സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ സേവാ പാക്ഷികമായി ആചരിക്കുന്നു. സേവാ പാക്ഷികത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദിജിയുടെ ജന്മദിനമായ സെപ്റ്റംബർ 17 ബുധനാഴ്ച രാവിലെ 9.30 ന്  എറണാകുളം സിറ്റി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പോഷകാഹാര വിതരണം നടത്തുന്നു. സംസ്ഥാന - ജില്ലാ നേതാക്കൾ പങ്കെടുക്കുന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img img