12:40pm 21 October 2026
NEWS
ഇൻജറി ടൈമിൽ എൻസോയ്ക്ക് റെഡ്; പത്തുപേരായി അർജന്റീന
20/07/2026  02:51 AM IST
nila
ഇൻജറി ടൈമിൽ എൻസോയ്ക്ക് റെഡ്; പത്തുപേരായി അർജന്റീന

ഇൻജറി ടൈമിൽ മത്സരത്തിന്റെ ഗതി മാറ്റിയ നിർണായക നിമിഷം. സ്പെയിനിന്റെ പൗ കുബാർസിക്കെതിരായ ഫൗളിനെ തുടർന്ന് അർജന്റീനയുടെ എൻസോ ഫെർണാണ്ടസിന് രണ്ടാം മഞ്ഞക്കാർഡ് ലഭിക്കുകയും തുടർന്ന് റഫറി ചുവപ്പ് കാർഡ് പുറത്തെടുക്കുകയും ചെയ്തു. വിധിക്കെതിരെ ഫെർണാണ്ടസും അർജന്റീന താരങ്ങളും കടുത്ത പ്രതിഷേധം ഉയർത്തിയെങ്കിലും റഫറി തീരുമാനം മാറ്റാൻ തയ്യാറായില്ല. അവസാന നിമിഷങ്ങളിൽ പത്ത് പേരായി ചുരുങ്ങിയത് അർജന്റീനയ്ക്ക് വലിയ തിരിച്ചടിയായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img