NEWS
കോടുകുളഞ്ഞി ജെ.എം.എച്ച്.എസിൽ പരിസ്ഥിതി ദിനാചരണം
05/06/2026 07:54 PM IST
NILA

കോടുകുളഞ്ഞി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോടുകുളഞ്ഞി ജെ.എം.എച്ച്.എസിൽ വിപുലമായ പരിപാടികളോടെ പരിസ്ഥിതി ദിനാചരണം സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി.
പിടിഎ പ്രസിഡന്റ്ദീപ ലോഗേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രീസ്റ്റ് ട്രസ്റ്റി റവ. ഫാ. തോമസ് വർഗീസ് അമയിൽ പരിസ്ഥിതി ദിന സന്ദേശം നൽകിക്കൊണ്ട് പരിപാടികളുടെ
ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന്
വി. ജി. ഷാജി,റവ. ഫാ. ഒബിൻ ജോസഫ്,
പഞ്ചായത്തംഗം
രാജേഷ് കുമാർ,ഹെഡ്മാസ്റ്റർ
ജേക്കബ് ജോർജ്ജ്
പ്രോഗ്രാം കോ-ഓർഡിനേറ്റർ ജിബി വറുഗീസ് എന്നിവർ പ്രസംഗിച്ചു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











