04:37pm 17 August 2026
NEWS
കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് നീതി ലഭ്യമാക്കുക - MTNS
17/08/2026  03:22 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് നീതി ലഭ്യമാക്കുക - MTNS

 

വ്യാജരേഖാ കേസിലെ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരുക

കേരള ഹൈക്കോടതിയുടെ സ്റ്റേ വെക്കേറ്റ് ചെയ്യുവാൻ സഭാ സിനഡ് സർക്കാരിനോട് ആവശ്യപ്പെടുക

പ്രതിഷേധ സദസ്സ് ആഗസ്റ്റ് 22 ശനിയാഴ്ച രാവിലെ 10 ന്

എറണാകുളം കളക്ട്രേറ്റിന് മുന്നിൽ നീതിക്ക് വേണ്ടിയുള്ളയുള്ള പോരാട്ടത്തിൽ അണിചേരുവാൻ സീറോമലബാർ സഭയിലെ സഭാസ്നേഹികളെ സ്നേഹപൂർവ്വം ഈ പരിപാടിയിലേയ്ക്ക് ക്ഷണിക്കുന്നു

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img