03:22am 08 November 2026
NEWS
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: സുരക്ഷാ കവറേജിൽ ഖത്തർ ആഭ്യന്തര മന്ത്രാലയവും
07/04/2025  08:04 PM IST
nila
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: സുരക്ഷാ കവറേജിൽ ഖത്തർ ആഭ്യന്തര മന്ത്രാലയവും

ദോഹ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിന്റെ ഭാഗമായി നടക്കുന്ന മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള മത്സരത്തിന്റെ സുരക്ഷാ കവറേജിൽ ആഭ്യന്തര മന്ത്രാലയവും (MOI) ആഭ്യന്തര സുരക്ഷാ സേനയും (Lekhwiya) പങ്കെടുക്കും.കായിക, മെഗാ ഇവന്റുകൾ സുരക്ഷിതമാക്കുന്നതിൽ ഖത്തരി സുരക്ഷാ ഉദ്യോഗസ്ഥർ നേടിയെടുത്ത വൈദഗ്ധ്യം പങ്കിടുന്നതിനും അവയിൽ നിന്ന് പ്രയോജനം നേടുന്നതിനുമാണ് പങ്കാളിത്തം ഉദ്ദേശിക്കുന്നതെന്ന് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ MOI പറഞ്ഞു.അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് പങ്കാളിത്തത്തിന്റെ ലക്ഷ്യമെന്നും,ഖത്തരി സുരക്ഷാ സേന ആഗോളതലത്തിൽ പ്രശംസ നേടുന്ന പ്രവർത്തനങ്ങളാണ് കാഴ്ച്ചവയ്ക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img