NEWS
എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്ട്രേഷൻ ക്യാമ്പ്
25/02/2026 03:54 PM IST
nila

ചെങ്ങന്നൂർ: ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്ട്രേഷൻ ക്യാമ്പ് ഫെബ്രുവരി 27
വെള്ളിയാഴ്ച രാവിലെ 10 മണിക്ക്
ചെങ്ങന്നൂർ ടൗൺ എംപ്
ളോയ്മെൻ്റ് എക്സ്
ചേഞ്ചിൽ
നടത്തും.
.40വയസ്സിനു താഴെ പ്രായമുള്ള പ്ലസ് ടു അല്ലെങ്കിൽ അതിൽ കൂടുതൽ (ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, പാരാമെഡിക്കൽ, മറ്റ് പ്രൊഫഷണൽ യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികൾആധാർ കാർഡ് പകർപ്പ്, ഒറിജിനൽ സർട്ടഫിക്ക
റ്റുകളുടെ പകർപ്പ്, ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ്
300 രൂപഎന്നിവ രജിസ്ട്രേഷൻ സമയത്ത് ഹാജരാക്കേണ്ടതാണ്.
0477-2230624
8304057735,0479-2450272
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











