04:33am 04 November 2026
NEWS
ദോഹയിൽ അടിയന്തിര അറബ്–ഇസ്ലാമിക് ഉച്ചകോടി : സെപ്റ്റംബർ 15 ന് തിങ്കളാഴ്ച
14/09/2025  09:28 AM IST
nila
ദോഹയിൽ അടിയന്തിര അറബ്–ഇസ്ലാമിക് ഉച്ചകോടി : സെപ്റ്റംബർ 15 ന് തിങ്കളാഴ്ച

ദോഹ, ഖത്തർ: മേഖലയിലെ ഏറ്റവും പുതിയസംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ദോഹയിൽ അടിയന്തിര അറബ്–ഇസ്ലാമിക് ഉച്ചകോടിചേരുമെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി അറിയിച്ചു.
ഖത്തർ വാർത്താ ഏജൻസിയോട് (QNA) സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബ്–ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ  യോഗത്തിൽ ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണവുമായി ബന്ധപ്പെട്ട കരട് പ്രസ്താവന  ചർച്ച ചെയ്യും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img