NEWS
വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലകടവ് യൂണിറ്റിന്റെ 2026- 2028 വർഷത്തെ തിരഞ്ഞെടുപ്പും പൊതുയോഗവും
20/05/2026 07:47 PM IST
NILA

കൊല്ലകടവ്: വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലകടവ് യൂണിറ്റിന്റെ 2026- 2028 വർഷത്തെ തിരഞ്ഞെടുപ്പും പൊതുയോഗവും ഗോൾഡൻ പാലസ് ഓഡിറ്റോറിയത്തിൽ നടത്തി. ജില്ലാ സെക്രട്ടറിമായ ജി മണിക്കുട്ടന്റെയും അബ്ദു റഷീദിന്റെയും നേതൃത്വത്തിൽ നടന്ന
തെരഞ്ഞെടുപ്പിൽ
കോശി ഈശോ യെ പ്രസിഡന്റ് ആയും നജീം പി കെ എന്നി
നെ ജനറൽ സെക്രട്ടറിയയും വാഹിദിനെ ട്രഷറര്‍ ആയും അസീം വലിയവീട്ടിൽ വൈസ് പ്രസിഡന്റ് ആയും മുബാറക് മുണ്ടുവിഴലിൽ ഗോപൻ ദർശൻ ചാനൽ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു..
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











