11:27am 19 April 2026
NEWS
മലക്കപ്പാറയിൽ വൃദ്ധയെ പുലി കൊന്നുതിന്നു
19/04/2026  08:55 AM IST
nila
മലക്കപ്പാറയിൽ വൃദ്ധയെ പുലി കൊന്നുതിന്നു

മലക്കപ്പാറയിൽ വൃദ്ധയെ പുലി കൊന്നു തിന്നു. എഴുപതുകാരിയായ എന്നാസ്സി അമ്മാൾ ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് ഷോളയാർ ഡാമിന് അടുത്തുള്ള ഇവരുടെ വീടിന് സമീപം മൃതദേഹം കണ്ടെത്തിയത്. പുലി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img