02:45am 09 November 2026
NEWS
കേരളത്തിലെ മുസ്ലീം സമൂ​ഹം ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു; എല്ലാ വിശ്വാസികൾക്കും കേരളശബ്ദത്തിന്റെ ഈദ് ഉൽ ഫിത്തർ ആശംസകൾ


31/03/2025  05:40 AM IST
nila
കേരളത്തിലെ മുസ്ലീം സമൂ​ഹം ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു; എല്ലാ വിശ്വാസികൾക്കും കേരളശബ്ദത്തിന്റെ ഈദ് ഉൽ ഫിത്തർ ആശംസകൾ

ഒ​രു മാ​സ​ക്കാ​ല​ത്തെ ത്യാ​ഗ​പൂ​ർ​ണ​മാ​യ ജീ​വി​ത​വ​ഴി​ക​ൾ താ​ണ്ടി കേരളത്തിലെ ഇസ്ലാംമത വി​ശ്വാ​സി​ക​ൾ ഇന്ന് ഈദ് ഉൽ ഫിത്തർ ആഘോഷിക്കുന്നു. എല്ലാ മാന്യ വായനക്കാർക്കും കേരളശബ്ദത്തിന്റെ ഈദ് ഉൽ ഫിത്തർ ആശംസകൾ. പാ​പ​ക്ക​റ​ക​ൾ ക​ഴു​കിക്കളഞ്ഞ് തെളിവാർന്ന മനസുമായാണ് വിശ്വാസികൾ ചെറിയപെരുന്നാൾ ആഘോഷിക്കുന്നത്. 29 ദിവസത്തെ കഠിനവ്രതം ഇന്നലെ വൈകിട്ട് മാസപ്പിറവി കണ്ടതോടെ അവസാനിച്ചു. 

ക​ത്തി​ക്കാ​ളു​ന്ന ചൂ​ടിലും ജലപാനം പോലും ഉപേക്ഷിച്ചാണ് വിശ്വാസികൾ നോമ്പ് പൂർത്തിയാക്കി പെരുന്നാൾ ആഘോഷിക്കുന്നത്. ദൈ​വ​ത്തി​ന് സ്വ​യം സ​മ​ർ​പ്പി​ച്ച ദിനങ്ങളിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട്  ഉ​ള്ളു​രു​കി പ്രാ​ർ​ഥി​ച്ചും ദൈ​വ​ത്തി​ൽ മഹത്വം കണ്ടെത്തിയുമാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ കൊണ്ടാടുന്നത്. 

റ​മ​ദാ​നി​ലെ ഫി​ത്ർ സ​കാ​ത് മ​റ്റൊ​രു മ​ഹാ​ത്ഭു​ത​മാ​ണ്. എ​ല്ലാ​വ​രെ​യും ദാ​നം ന​ൽ​കാ​ൻ പ​ഠി​പ്പി​ക്കു​ന്ന​താ​ണ് പെ​രു​ന്നാ​ൾ സ​കാ​ത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img