02:11am 08 November 2026
NEWS
“ഈദ് മുബാറക് ”ലൈവ് മ്യൂസിക് ഡാൻസ് സ്റ്റേജ് ഷോ
30/03/2025  05:21 AM IST
nila
 “ഈദ് മുബാറക് ”ലൈവ് മ്യൂസിക് ഡാൻസ് സ്റ്റേജ് ഷോ

വരവാകുന്ന ഈദ് ഉൽ ഫിതർ ആഘോഷങ്ങൾക്ക് പൊലിമയേകാൻ സംസ്കൃതി ഖത്തർ ഒരുക്കുന്നു “ഈദ് മുബാറക് ”ലൈവ് മ്യൂസിക് ഡാൻസ് സ്റ്റേജ് ഷോ, പെരുനാൾ രണ്ടാം ദിവസം മാർച്ച്‌ 31 വൈകിട്ട് 6മുതൽ 
ഐ. സി. സി അശോകാ ഹാളിലാണ് നാലുമണിക്കൂർ നീണ്ടുനിൽക്കുന്ന ഈദ് മുബാറക് സ്റ്റേജ് ഷോയിൽ 15ഓളം ഖത്തറിലെ പ്രശസ്ത ഗായിക ഗായകൻമാർക്കൊപ്പം അറുപതോളം പേരാണ് വൈവിദ്ധ്യങ്ങളായ ഡാൻസുകളുമായി അരങ്ങിൽ എത്തുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img