05:45am 08 November 2026
NEWS
ഖത്തറിൽബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കുംമാർച്ച് 30 മുതൽ ഏപ്രിൽ 3 വരെ ഈദ് അവധി


27/03/2025  04:23 PM IST
nila
ഖത്തറിൽബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കുംമാർച്ച് 30 മുതൽ ഏപ്രിൽ 3 വരെ ഈദ് അവധി

ദോഹ: ഖത്തറിലെ ബാങ്കുകൾക്കും, ധനകാര്യ സ്ഥാപനങ്ങൾക്കും,ഇൻഷുറൻസ് കമ്പനികൾക്കും മാർച്ച് 30 ഞായറാഴ്ച മുതൽ ഏപ്രിൽ 3 വ്യാഴാഴ്ച വരെ ഈദ് അൽ ഫിത്തർ അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക്അറീയിച്ചു.  ഏപ്രിൽ 6 ന് ഞായറാഴ്ച പ്രവർത്തനം പുനരാരംഭിക്കും.അതേ സമയംബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കളുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേക സൗകര്യങ്ങൾ ഏർപെടുത്തിയിട്ടുണ്ട് 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img