02:34am 08 November 2026
NEWS
ഏഷ്യൻ ടൗണിൽ തൊഴിലാളിസമൂഹത്തിനായിഈദ്ആഘോഷപരിപാടികൾ സംഘടിപ്പിച്ചു
02/04/2025  12:15 PM IST
nila
ഏഷ്യൻ ടൗണിൽ തൊഴിലാളിസമൂഹത്തിനായിഈദ്ആഘോഷപരിപാടികൾ സംഘടിപ്പിച്ചു

ദോഹ: വർക്കേഴ്‌സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട് ഏഷ്യൻ സിറ്റിയിൽ ഈദിന്റെ ഒന്നും രണ്ടും ദിവസങ്ങളിൽ ഒരു വിനോദ-സാംസ്കാരിക പരിപാടി നടത്തി.പെരുന്നാൾ  സന്തോഷം പങ്കുവയ്ക്കുകയെന്ന
 ലക്ഷ്യത്തോടെ നടത്തിയ പരിപാടിയിൽ തൊഴിലാളികൾക്ക് പെരുന്നാൾ സമ്മാനങ്ങൾ വിതരണം ചെയ്തു. സാംസ്കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന വിവിധ വിനോദ വിഭാഗങ്ങൾക്ക് പുറമേ, തൊഴിലാളി സമൂഹത്തിന്റെ കലാപരമായ പ്രകടനങ്ങളും അരങ്ങേറി.
ഏഷ്യൻ ടൗണിൽ രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടികളിൽ ഏകദേശം 10,000 പേർ പങ്കെടുത്തു.
തൊഴിലാളികളുടെയും സമൂഹങ്ങളുടെയും ക്ഷേമം മെച്ചപ്പെടുത്തുന്നതിനായുള്ള വർക്കേഴ്‌സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ടിന്റെ പ്രതിബന്ധതഅടയാളപെടുത്തുന്നതായി ഈദ് അവധിദിനങ്ങളിലെ
 ആഘോഷപരിപാടികൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img