01:19am 29 October 2026
NEWS
എജ്യുസിയ 2k25 ഇന്ന്
08/06/2025  12:40 PM IST
nila
എജ്യുസിയ 2k25 ഇന്ന്

ദോഹ: കെഎംസിസി-
ഖത്തർ 
സംസ്ഥാന കമ്മറ്റിയുടെയും വിദ്യാർത്ഥി വിഭാഗമായ ഗ്രീൻ ടീൻസിന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന 
'കെഎംസിസി എജ്യുക്കേഷണൽ എക്സലൻസ് അവാർഡ് ' വിതരണം- ഏജ്യുസിയ'2K25 ഇന്ന് വൈകിട്ട് 6 മണി മുതൽ ബിർള പബ്ലിക് സ്‌കൂളിൽ വച്ച് നടക്കുകയാണ്.
2025 വർഷത്തെ സിബിഎസ്ഇ പരീക്ഷയിൽ 10, 12 ക്‌ളാസ്സുകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്കും യൂണിവേഴ്‌സിറ്റി തലത്തിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്കുമാണ് അവാർഡ് നൽകുന്നത്.പരിപാടിയിൽ  എവറസ്റ്റ് കൊടുമുടി വിജയകരമായി കീഴടക്കിയ ആദ്യ കേരള വനിതയായി ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുന്ന *സഫ്രീന ലത്തീഫിനെ * കെഎംസിസി വനിതാ വിങ് ആദരിക്കുന്നു.പ്രശസ്ത ഗായകൻ
പട്ടുറുമാൽ ഫെയിം  അൻവർ വടകര
ഖത്തറിലെ പ്രിയ പാട്ടുകാരി ഹിബ ബദറുദ്ധീൻ എന്നീവർ പാടുന്നു.സമീക്ഷ വൈസ് ചെയർമാൻ
ബഷീർ ചേറ്റുവ അവതരിപ്പിക്കുന്ന
'പുഴയുടെ ചങ്ങാതി' ഏകാംഗ നാടകവും ഉണ്ടായിരിക്കുന്നതാണ്.
സാമുഹിക ,സാംസ്കാരിക, വിദ്യഭ്യാസ രംഗത്തെ പ്രമുഖർ സംബന്ധിക്കും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img