10:51pm 31 May 2026
NEWS
വിദ്യാധരൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണം വിതരണം ചെയ്തു.
31/05/2026  08:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വിദ്യാധരൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണം വിതരണം ചെയ്തു.

അരുക്കുറ്റി: മാജിക്‌ ക്ലീൻ കൊച്ചിയുടെ കിഴിലുള്ള വിദ്യാധരൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അരുക്കുറ്റി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലെ എ ഡി എസിന്റെ ന്റെ കീഴിലുള്ള ബാലസംഘം കുട്ടികൾക്ക് പഠനോപകരണം നൽകുകയും. എസ്എസ്എൽസി പ്ലസ് ടു ഫുൾ എ പ്ലസ് വാങ്ങിച്ച കുട്ടികളെയും എൽ.എസ്.എസ് നേടിയ കുട്ടികളെയും ആദരിച്ചു.  വിജുവിന്റെ മാതാവായ  വസുമതി വിദ്യാധരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.  വാർഡ് അംഗം ഡി ഉല്ലാസൻ, പി എസ് ബാബു, ടി കെ അജയൻ, ബാലസംഘം ആർ പി സൗമ്യ,  സി.ഡി എസ്  അഗം വിദ്യരാജ് തുടങ്ങിയവർ സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img