NEWS
കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ്റെ ആഭിമുഖ്യത്തിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യുന്നു.
02/06/2026 06:48 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി: കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ്റെ ആഭിമുഖ്യത്തിൽ കോർപ്പറേഷൻ പരിധിയിലെ സ്കൂളുകളിൽ നിന്നും എസ്.എസ്.എൽ.സി ക്കും പ്ലസ്‌ടുവിനും (സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ) ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യുന്നു.
പ്ലസ്‌ടു വിന് ഉന്നതവിജയം നേടിയവർക്കുള്ള അവാർഡ് ദാനം 2026 ജൂൺ 5 വെള്ളിയാഴ്‌ച 2 മണിക്കും, എസ്.എസ്.എൽ.എസി-ക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം 2026 ജൂൺ 11 വ്യാഴാഴ്‌ച 2 മണിക്കും എറണാകുളം ടൗൺ ഹാളിൽ വെച്ച് നടത്തപ്പെടുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









