NEWS
നിയമസഭാ സ്പീക്കർ എ എൻ ഷംസീറിൻ്റെ ഈസ്റ്റർ സന്ദേശം
19/04/2025 07:18 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
എല്ലാവര്ക്കും എന്റെ ഈസ്റ്റര്‍ ആശംസകള്‍...
കൊടിയ സഹനങ്ങൾക്കും ത്യാഗങ്ങൾക്കും ഒടുവിൽ ഒരു ഉയിർത്തെഴുന്നേല്പുണ്ട് എന്ന വലിയ സന്ദേശം മനുഷ്യർക്കാകെ മുന്നേറാനുള്ള ധൈര്യവും പ്രതീക്ഷയുമാണ്. പങ്കിടലിന്റെ സൗന്ദര്യമാണ് ഓരോ ആഘോഷത്തെയും മഹത്തരമാക്കുന്നത്. സ്നേഹസന്നദ്ധതയുടെ അപ്പം പങ്കിട്ട്, നാം കാത്തിരിക്കുന്ന നന്മയുടെ പുതുപിറവിക്ക് എല്ലാ വിധ ആശംസകളും നേരുന്നു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











