12:37pm 22 September 2026
NEWS
പുതുവർഷത്തില്‍ ഗ്ലാമർ ലുക്കിൽ നടി ദുർഗകൃഷ്ണയുടെ ഫോട്ടോഷൂട്ട്
02/01/2025  10:24 AM IST
nila
പുതുവർഷത്തില്‍ ഗ്ലാമർ ലുക്കിൽ നടി ദുർഗകൃഷ്ണയുടെ ഫോട്ടോഷൂട്ട്

പുതുവർഷത്തിൽ സൈബർ ലോകത്ത് ചർച്ചയാകുന്നത് നടി ദുർഗകൃഷ്ണയുടെ ഫോട്ടോഷൂട്ടാണ്. വികാസ് വികെഎസിന്റെ മേക്കപ്പിൽ ​ഗ്ലാമർ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. അതിസുന്ദരിയായെത്തിയ താരത്തിന്റെ വീഡിയോ വളരെ പെട്ടെന്നാണ് സൈബർ ലോകത്ത് ചർച്ചയായത്. വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. 

 മേക്കപ്പ് ആർ‍ടിസ്റ്റ് വികാസ് വികെഎസ് ആണ്. ഫോട്ടോഗ്രഫി: ജിക്സൺ. സ്റ്റൈൽ: അനൂപ് അരവിന്ദ്. 

വിമാനം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് ദുർഗ. പ്രേതം 2, ഉടൽ, ലവ് ആക്‌ഷൻ ഡ്രാമ എന്നിവയാണ് പ്രധാന സിനിമകൾ. എം.എ. നിഷാദ് സംവിധാനം ചെയ്ത ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img