04:34pm 30 October 2026
NEWS
തേജസ് യുദ്ധവിമാനം ദുബായിൽ തകർന്നുവീണു
21/11/2025  04:18 PM IST
nila
തേജസ് യുദ്ധവിമാനം ദുബായിൽ തകർന്നുവീണു

ഇന്ത്യ വികസിപ്പിച്ച തേജസ് യുദ്ധവിമാനം ദുബായിൽ തകർന്നുവീണു. ദുബായ് എയർ ഷോയ്ക്കിടെയാണ് അപകടമുണ്ടായത്. പൈലറ്റിന് ഗുരതരമായി പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ. അപകട കാരണം വ്യക്തമല്ല.

എയർ ഷോയുടെ ഭാഗമായ അഭ്യാസപ്രകടനത്തിനിടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു.  താഴെവീണ് തേജസ് യുദ്ധവിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. അൽ മക്തും വിമാനത്താവളത്തിനടുത്ത് പ്രാദേശിക സമയം 3.30 നാണ് സംഭവം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img