08:01am 30 April 2026
NEWS
മദ്യലഹരിയിൽ എഞ്ചിനീയർ ഓടിച്ച കാറിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം
26/10/2025  08:30 AM IST
nila
 മദ്യലഹരിയിൽ എഞ്ചിനീയർ ഓടിച്ച കാറിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം

മദ്യലഹരിയിൽ എഞ്ചിനീയർ ഓടിച്ച കാറിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം. രണ്ടുപേർക്ക് ​ഗുരുതര പരിക്ക്.  ന്യൂ ആഗ്ര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നഗ്‌ല ബുധിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെ്ട് 40 വയസ്സുള്ള എൻജിനീയർ അനീഷ് ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തു. 

അമിത വേഗത്തിൽ ഓടിച്ച കാർ ഡിവൈഡറിൽ കയറി കാൽനടയാത്രക്കാരായ ഏഴുപേരെ ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയപ്പോൾ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചു. രണ്ട് പേർ ചികിത്സയിലാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img