NEWS
കൊച്ചി സിറ്റിയിൽ മയക്കുമരുന്ന് പിടികൂടി .
21/05/2026 06:54 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
1 . Jeffry james
2 . Amith gopidas
കൊച്ചി : കാക്കനാട്, ഇൻഫോപാർക്ക് , മില്ലുപടി ഭാഗത്തുനിന്നും രണ്ടുപേരെ DANSAF പിടികൂടി. 50 No LSD STAMP ഉം 63.538 gm ഹൈബ്രിഡ് കഞ്ചാവുമായി 1. അമിത് ഗോപിദാസ് 25 , തറപ്പിൽ വീട്ടിൽ ,വയല ,കോട്ടയം. 2. ജെഫ്രി 22 , തൃട്ടയാൽ വീട്ടിൽ , ചെമ്പുമുക്ക്, തൃക്കാക്കര. എന്നിവരെ പിടികൂടി . LSD സ്റ്റാമ്പിൻ്റെയും , ഹൈബ്രിഡ് കഞ്ചാവിന്റെയും സോഴ്സ് പോലീസ് വിശദമായി അന്വേഷിക്കുകയാണ് എറണാകുളം സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS ന്റെ നിർദ്ദേശപ്രകാരം , DCP മാരായ അശ്വതി ജിജി IPS , ഷാഹിൻഷാ ips എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ T D സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതികളെ പിടികൂടിയത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.







