12:39pm 08 May 2026
NEWS
കൊച്ചി സിറ്റിയിൽ മയക്കുമരുന്ന് വേട്ട . രണ്ടിടങ്ങളിൽ നിന്നായി ആറ് പേരെ രാസ ലഹരിയുമായി DANSAF പിടികൂടി.
08/05/2026  11:42 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി സിറ്റിയിൽ മയക്കുമരുന്ന് വേട്ട . രണ്ടിടങ്ങളിൽ നിന്നായി ആറ് പേരെ രാസ ലഹരിയുമായി DANSAF പിടികൂടി.

 തൃപ്പൂണിത്തുറ പേട്ട  ഭാഗത്ത് നിന്നും 11.13 gm  ECSTACY PILL ഉം 6.10 gm MDMA. യുമായി   1.  ഉനൈസ് 34 , എട്ടുകാട്ടിൽ , വിദ്യാനഗർ റോഡ് ,തൃക്കാക്കര എറണാകുളം. 2. റോനിഷ് ആന്റണി 28 ,  പാനേക്കാട്ട് വീട് ,  കണ്ണാടിക്കാട്,  തോമസ് പുരം,  എറണാകുളം. 3. അക്വീൻ ഷിബു 22 , മാപ്പുംചേരി ഹൗസ് , നന്നപ്പിള്ളി കടവ്,  തൃപ്പൂണിത്തുറ,  എറണാകുളം. എന്നിവരെയും. അമ്പലമേട് കരിമുകൾ ഭാഗത്തുനിന്നും 19.720 gm MDMA യുമായി 1 . അഖിൽ അപ്പു 30 , ചേലക്കുഴി കാറോട്ട് വീട്, FACTകോളനി , കരിമുകൾ,  പുത്തൻകുരിശ്, എറണാകുളം . 2. സൂരജ് സുനിൽ 27 , ചേലക്കുഴിക്കാരോട്ട്, FACT കോളനി, കരിമുകൾ, പുത്തൻകുരിശ്, എറണാകുളം . 3. അഭിഷേക് 28 , ശ്രീകൃഷ്ണ വിലാസം,  കരിമുകൾ,  പുത്തൻകുരിശ്,  എറണാകുളം . എന്നിവരെയും പിടികൂടി. മയക്കുമരുന്ന് വിൽപ്പനയിലൂടെ സമ്പാദിച്ച 8370 രൂപയും പ്രതികളിൽ നിന്നും പോലീസ് കണ്ടെടുത്തു.
എറണാകുളം സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ    IPS ന്റെ  നിർദ്ദേശപ്രകാരം , DCP മാരായ അശ്വതി ജിജി IPS ,  ഷാഹിൻഷാ ips എന്നിവരുടെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ്  കമ്മീഷണർ T D സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള DANSAF  ടീമാണ്  പ്രതികളെ പിടികൂടിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img