10:53am 12 November 2026
NEWS
കലൂരിൽ ലഹരി വേട്ട.
സഹോദരങ്ങൾ പിടിയിൽ

20/12/2025  12:33 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കലൂരിൽ ലഹരി വേട്ട.   സഹോദരങ്ങൾ പിടിയിൽ


കലൂർ ബാനർജി റോഡിന് സമീപം അപ്പാർട്ട്മെന്റിൽ നിന്നും  13.89 gm  MDMA DANSAF പിടികൂടി. 1. വിപിൻ 31 , കണ്ണമ്പുഴ, ഇളങ്കുന്നപ്പുഴ,എറണാകുളം. 2. ജിതിൻ 27 , കണ്ണമ്പുഴ ഇളങ്കുന്നപ്പുഴ ,എറണാകുളം . എന്നിവരെയാണ് MDMA യുമായി  പിടികൂടിയത് . എറണാകുളം നഗരത്തിൽ വിവിധ ഭാഗങ്ങളിലായി യുവാക്കൾക്കിടയിൽ MDMA കച്ചവടം ചെയ്യുന്നതിൽ പ്രധാനികളാണ് പ്രതികൾ.
എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ  നിർദ്ദേശപ്രകാരം , DCP  മാരായ അശ്വതി ജിജി IPS, ജുവനപ്പുടി മഹേഷ് ips എന്നിവരുടെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ്  കമ്മീഷണർ  K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള DANSAF  ടീമാണ്  പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img