NEWS
ചേരാനല്ലൂരിൽ ലഹരി വേട്ട .
15/11/2025 07:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
1. വൈശാഖ്
2. ഷാരൂഖാൻ
ചേരാനല്ലൂർ കേശവമേനോൻ റോഡിന് സമീപത്തു നിന്നും 4.10 gm MDMA യും .83 gm കഞ്ചാവും , ചേരാനല്ലൂർ പെട്രോൾ പമ്പിന് സമീപത്ത് നിന്നും 7.620 kg കഞ്ചാവും DANSAF പിടികൂടി. വൈശാഖ് 30 , ഇടക്കത്തളത്തിൽ വീട്ടിൽ , ഇടവഴി നഗർ , ഏലൂർ , ഉദ്യോഗ മണ്ഡൽ , എറണാകുളം.എന്നയാളെയാണ് MDMA യുമായി പിടികൂടിയത് . ഷാരൂഖാൻ 32 , ബാസിർ ഹട്ട് , പർഗനാസ് , വെസ്റ്റ് ബംഗാൾ . എന്നയാളെയാണ് കഞ്ചാവുമായി പിടികൂടിയത് .എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശപ്രകാരം ജുവനപ്പുടി മഹേഷ് ips ൻ്റെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതിയെ പിടികൂടിയത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.







