NEWS
കുസാറ്റ് നിന്ന് ഇൻഫർമേഷൻ ടെക്നോളജിയിൽ പിഎച്ച്ഡി നേടിയ ഡോ. നിസ്മി മോൾ ഇ. എ.
24/02/2026 05:37 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
Dr. Nismi Mol E A
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) നിന്ന് ഇൻഫർമേഷൻ ടെക്നോളജിയിൽ പിഎച്ച്ഡി നേടിയ ഡോ. നിസ്മി മോൾ ഇ. എ. എത്തിയിൽ വീട്ടിൽ അബ്ദുൽ കബീറിന്റെയും ജമീലയുടെയും മകളാണ്. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ അസി. സബ് ഇൻസ്പെക്ടർ മുഹമ്മദാലിയാണ് ഭർത്താവ്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








