10:04am 13 November 2026
NEWS
കൊച്ചിൻ കാർഡിയാക് ഫോറത്തിൻ്റെ പ്രസിഡൻ്റായി ഡോ. ലൂയി ഫിഷറിനെയും സെക്രട്ടറിയായി ഡോ. ധനുഷ് സദാശിവൻ നായരെയും തിരഞ്ഞെടുത്തു.
29/12/2025  10:34 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചിൻ കാർഡിയാക് ഫോറത്തിൻ്റെ പ്രസിഡൻ്റായി ഡോ. ലൂയി ഫിഷറിനെയും സെക്രട്ടറിയായി ഡോ. ധനുഷ് സദാശിവൻ നായരെയും തിരഞ്ഞെടുത്തു.

കൊച്ചി: ഹൃദ്രോഗ വിദഗ്ധരുടെ സംഘടനയായ  കൊച്ചിൻ കാർഡിയാക് ഫോറത്തിൻ്റെ പ്രസിഡൻ്റായി ഡോ. ലൂയി ഫിഷറിനെയും സെക്രട്ടറിയായി ഡോ. ധനുഷ് സദാശിവൻ നായരെയും തിരഞ്ഞെടുത്തു. 

കോലഞ്ചേരി എം. ഒ.എസ്‌.സി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചീഫ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റും പ്രഫസറുമാണ് ഡോ. ലൂയി ഫിഷർ . കൊച്ചി വെൽകെയർ ആശുപത്രിയിലെ  കൺസൾട്ടന്റ് കാർഡിയോളജിസ്‌റ്റാണ്  ഡോ. ധനുഷ് സദാശിവൻ നായർ. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img