10:20pm 11 November 2026
NEWS
ഡോ. ഹനീഷ്‌ എം എം ജില്ലാ പ്രോഗ്രാം മാനേജരായി ചുമതലയേറ്റു.
18/06/2026  03:44 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഡോ. ഹനീഷ്‌ എം എം ജില്ലാ പ്രോഗ്രാം മാനേജരായി ചുമതലയേറ്റു.

ദേശീയ ആരോഗ്യദൗത്യം (ആരോഗ്യകേരളം) ജില്ലാ പ്രോഗ്രാം മാനേജരായി ഡോ ഹനീഷ്‌ എം എം ചുമതലയേറ്റു. പള്ളുരുത്തി താലൂക്ക്‌ ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്റ്‌ (ഇ എൻ ടി) ആണ്‌. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ഘടകം മുൻ പ്രസിഡന്റായിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ ആർ എം ഒ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് എയർപോർട്ട്, സീ പോർട്ട്, പി വി എസ് ആശുപത്രി എന്നിവിടങ്ങളിലെ പ്രവർത്തനങ്ങളുടെ ചുമതല നിർവഹിച്ചിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img