03:36am 13 November 2026
NEWS
ഡോ.ജിജി ജോർജിനെ ആദരിച്ചു
09/03/2026  11:20 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഡോ.ജിജി ജോർജിനെ ആദരിച്ചു
HIGHLIGHTS

റബറിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനുള്ള കണ്ടുപിടുത്തത്തിന് പേറ്റന്റ് ലഭിച്ച ഡോ.ജിജി ജോർജിനെ മലങ്കരസഭ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ ആദരിക്കുന്നു.

 

റബറിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനൊപ്പം വ്യവസായ ആവശ്യങ്ങൾക്കായി റബ്ബറിനെ പാകപ്പെടുത്തിയെടുക്കാൻ  എടുക്കുന്ന സമയം ഗണ്യമായി കുറയ്ക്കുന്ന പുതിയ കണ്ടുപിടുത്തത്തിന് പേറ്റന്റ് ലഭിച്ച ഡോ.ജിജി ജോർജിനെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ആദരിച്ചു. സഭയ്ക്ക് വേണ്ടി അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ ഭവനത്തിൽ എത്തി ആദരവ് അർപ്പിച്ചു. തുമ്പമൺ ഭദ്രാസനത്തിലെ പുത്തൻപീടിക തെക്ക് സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി ഇടവകാംഗമാണ് ഡോ.ജിജി ജോർജ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img