04:53pm 09 September 2026
NEWS
ഡോ. സി.ജി. ജയചന്ദ്രന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട്
24/09/2025  03:43 PM IST
ചെറുകര സണ്ണിലൂക്കോസ്
ഡോ. സി.ജി. ജയചന്ദ്രന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അനസ്‌തേഷ്യോളജി വിഭാഗം അസോ. പ്രൊഫസര്‍ ഡോ. സി.ജി. ജയചന്ദ്രന് സൂപ്രണ്ടിന്റെ ചുമതല നല്‍കി ഉത്തരവിട്ടു. നിലവില്‍ സൂപ്രണ്ട് ആയിരുന്ന സുനിൽകുമാറിന്റെ അപേക്ഷ പരിഗണിച്ചാണ് സർക്കാറിന്‍റെ പുതിയ ഉത്തരവ്. പിഎച്ച്ഡി അടക്കമുള്ള കാര്യങ്ങൾ ചെയ്യുന്നതിന് വേണ്ടിയാണ് സുനിൽകുമാർ സൂപ്രണ്ട് സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img