04:00am 11 November 2026
NEWS
ഡോ. ആനി ആൻ്റണി നിര്യാതയായി
21/08/2025  06:30 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഡോ. ആനി ആൻ്റണി നിര്യാതയായി

കൊച്ചി: കടവന്ത്ര ചെലവന്നൂർ ഹീര വാട്ടേഴ്സ് അപാർട്ട്മെൻ്റിൽ ചെങ്ങാടക്കരി വീട്ടിൽ ആൻ്റണി വർഗ്ഗീസിൻ്റെ ഭാര്യ ഡോ. ആനി ആൻ്റണി (60) നിര്യാതയായി. സംസ്ക്കാരം ഇന്ന് (22-08-2025 വെള്ളിയാഴ്ച) വൈകിട്ട് മൂന്ന് മണിക്ക് എളംകുളം ലിറ്റിൽ ഫ്ലവർ പള്ളിയിൽ.അതിരമ്പുഴ സ്രാമ്പിക്കൽ കുടുംബാംഗമാണ് പരേത. മക്കൾ: സൂരജ് ആൻ്റണി (ഐ ടി എൻജിനിയർ), അഡ്വ. കിരൺ (യു കെ). മരുമക്കൾ: ഡോ. നിമ്മി സൂരജ്, അഡ്വ. ജോ സജി (യു കെ).

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img