NEWS
ഡോ. അനിത നമ്പ്യാർക്ക് ഡയബറ്റോളജിസ്റ്റ് അവാർഡ്
23/11/2026 08:58 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: ഈ വർഷത്തെ ആർ.എസ്.എസ്.ഡി.ഐ എംക്യൂർ വുമൻ ഡയബറ്റോളജിസ്റ്റ് ദേശീയ പുരസ്കാരം വി.പി.എസ് ലേക്ഷോര് ഹോസ്പിറ്റൽ ജനറൽ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. എസ്. അനിത നമ്പ്യാർക്ക്. ഞായറാഴ്ച ബംഗളൂരുവിൽ നടന്ന റിസേർച്ച് സൊസൈറ്റി ഫോർ ദ സ്റ്റഡി ഓഫ് ഡയബറ്റീസ് ഇൻ ഇന്ത്യ (ആർ.എസ്.എസ്.ഡി.ഐ) ദേശീയ സമ്മേളനത്തിൽ പുരസ്കാരം സമർപ്പിച്ചു. കേരളത്തിൽ നിന്നും പുരസ്കാരം ലഭിക്കുന്ന ആദ്യത്തെയാളാണ് ഡോ. എസ്. അനിത നമ്പ്യാർ.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









