12:48pm 12 September 2026
NEWS
പീഡിയാട്രിക് ഓഫ്താൽമോളജി & സ്ട്രാബിസ്മസ് സബ് സ്പെഷ്യാലിറ്റി വിഭാഗം പരീക്ഷയിൽ ഒന്നാം റാങ്കും ഗോൾഡ് മെഡലും കരസ്ഥമാക്കിയ ഡോ. ശ്രീലക്ഷ്മി നായർ
05/02/2026  06:39 PM IST
nila
പീഡിയാട്രിക് ഓഫ്താൽമോളജി &  സ്ട്രാബിസ്മസ് സബ് സ്പെഷ്യാലിറ്റി വിഭാഗം പരീക്ഷയിൽ   ഒന്നാം റാങ്കും ഗോൾഡ് മെഡലും കരസ്ഥമാക്കിയ ഡോ.ശ്രീലക്ഷ്മി നായർ

ചെങ്ങന്നൂർ: ഓൾ ഇന്ത്യ ഒഫ്താൽമോളജിക്കൽ സൊസൈറ്റി യുടെ 2025- 26 വർഷത്തെ പീഡിയാട്രിക് ഓഫ്താൽമോളജി &  സ്ട്രാബിസ്മസ് സബ് സ്പെഷ്യാലിറ്റി വിഭാഗം പരീക്ഷയിൽ   ഒന്നാം റാങ്കും ഗോൾഡ് മെഡലും കരസ്ഥമാക്കിയ ഡോ.ശ്രീലക്ഷ്മി നായർ. 
സഞ്ജീവനി ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ടും പീഡിയാട്രിക് വിഭാഗം മേധാവിയുമായ മാവേലിക്കര തെക്കേക്കര പുളിന്താനത്ത് ഡോ.ഹരികുമാർൻ്റെ മകളും, ജനറൽ & ലാപ്രോസ്കോപ്പിക് സർജൻ  മാവേലിക്കര, സാന്ദ്രം Dr. അരവിന്ദ് ബാലകൃഷ്ണൻ്റെ ഭാര്യ യുമാണ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img