11:04am 11 November 2026
NEWS
ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ മലയാളി പ്രൊഫസറും
26/09/2025  12:03 PM IST
nila
ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ മലയാളി പ്രൊഫസറും

ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ മലയാളി പ്രൊഫസറും ഇടംപിടിച്ചു. അബുദാബി യൂണിവേഴ്സിറ്റിയിലെ മാനേജ്മെന്റ് വിഭാഗം പ്രഫസറായ  ഡോ. ജേക്കബ് ചെറിയാൻ (കൊച്ചുമോൻ) ആണ് ലോകത്തിലെ മികച്ച രണ്ടുശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടംനേടിയത്.

കോട്ടയം മണർകാട് സ്വദേശിയാണ് ഡോ. ജേക്കബ് ചെറിയാൻ. യുഎസിലെ സ്റ്റാൻഫഡ് സർവകലാശാലയും എൽസേവിയറും ചേർന്നാണ് ലോകത്തിലെ മികച്ച രണ്ടുശതമാനം ശാസ്ത്രജ്ഞരുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img