05:45pm 11 November 2026
NEWS
ഡോ. ഡോ. ജൗഹർ മുനവ്വിറിന് സ്വീകരണം നൽകി
24/10/2025  11:01 AM IST
nila
ഡോ. ഡോ. ജൗഹർ മുനവ്വിറിന് സ്വീകരണം നൽകി

ദോഹ:ശൈഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആലു മഹ്മൂദ് ഇസ്‌ലാമിക് കൾച്ചറൽ സെൻ്റർ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസിലും, ടീൻസ്പേസിലും പങ്കെടുക്കാനായി ഖത്തറിൽ എത്തിയ ഫറൂക് ട്രെയിനിംഗ് കോളേജ് പ്രൊഫസർ ഡോ. ജൗഹർ മുനവ്വിറിന് ദോഹ ഹമദ് ഇൻ്റർനാഷനൽ എയർപ്പോർട്ടിൽ സ്വീകരണം നൽകി.

ഒക്ടോബർ 24 വെള്ളി വൈകിട്ട്  6:30 ന് സുഖ് വാഖിഫിനടുത്തുള്ള ബിൻ സൈദ് ഓഡിറ്റോറിയത്തിൽ വെച്ച് ഫാമിലി കോൺഫറൻസും ശനിയാഴ്ച വൈകിട്ട് 6:30 ന് ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ വി.ഐ.പി റിക്രിയേഷൻ ഹാളിൽ വെച്ച് ടീൻസ്പേസ് വിദ്യാർത്ഥി സംഗമയും നടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img