04:04am 29 October 2026
NEWS
ഖത്തറിൽ വീട്ടുജോലി ചെയ്യുന്ന മലപ്പുറം ജില്ലക്കാരായ സഹോദരിമാരെ DoM Qatar ആദരിക്കുന്നു
15/06/2025  01:33 PM IST
nila
ഖത്തറിൽ വീട്ടുജോലി ചെയ്യുന്ന മലപ്പുറം ജില്ലക്കാരായ സഹോദരിമാരെ DoM Qatar ആദരിക്കുന്നു

ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പ്രഥമ കൂട്ടായ്മയായ DoM ഖത്തർ മലപ്പുറം ജില്ലാ രൂപീകരണ വാർഷികത്തിന്റെ ഭാഗമായി ഖത്തറിൽ 5 വർഷത്തിൽ കൂടുതൽ കാലം വീട്ടു ജോലി ചെയ്ത മലപ്പുറം ജില്ലക്കാരായ സഹോദരിമാരിൽ നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന 10 പേരെ ആദരിക്കുന്നുകൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
മൈമൂന സൈനുദ്ദീൻ – 55178287
 സിദ്ദിഖ് ചെറുവല്ലൂർ – 70331167

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img