NEWS
ദോഹ മെട്രോ: ഇന്ന് ഒരു ദിവസത്തേക്ക് മെട്രോലിങ്ക്, മെട്രോഎക്സ്പ്രസ് സേവനങ്ങൾ പുനക്രമീകരിക്കും
24/05/2025 04:38 PM IST
nila

ദോഹ: അമീർ കപ്പ് ഫൈനലിന്റെ ഭാഗമായി മെട്രോലിങ്ക്, മെട്രോഎക്സ്പ്രസ് സേവനങ്ങളിൽ ഇന്ന് ഒരുദിവസത്തെക്ക് സർവീസുകളിൽ മാറ്റം വരുത്തും.
മെട്രോലിങ്ക് ബസ് M317 സ്പോർട്ട് സിറ്റി സ്റ്റേഷന് പകരം എക്സിറ്റ് 2 ലെ അൽ-അസീസിയയിൽ നിന്ന് സർവീസ് നടത്തും.
മെട്രോലിങ്ക് ബസ് M311 സ്പോർട്ട് സിറ്റി സ്റ്റേഷന് പകരം എക്സിറ്റ് 1 ലെ അൽ-സുഡാൻ സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തും.
സ്പോർട്ട് സിറ്റി മെട്രോഎക്സ്പ്രസ് അൽ വാബ് ക്യുഎൽഎം സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











