03:16pm 12 November 2026
NEWS
ദോഹ മാരത്തൺ 2026 ഒരുക്കങ്ങൾ ശക്തമാക്കി
07/01/2026  05:51 AM IST
nila
ദോഹ മാരത്തൺ 2026 ഒരുക്കങ്ങൾ ശക്തമാക്കി

ദോഹ:ദോഹ മാരത്തൺ ബൈ ഊരീദൂ 2026 ന്റെ ഭാഗമായി ഊരീദൂ, സോഷ്യൽ ആൻഡ് സ്പോർട് കോൺട്രിബ്യൂഷൻ ഫണ്ട് ദാം (Daam) എന്നിവരുമായി  കരാർ ഒപ്പുവച്ചു.  കരാറിലൂടെ ദാം ദോഹ മാരത്തണിന്റെ ഔദ്യോഗിക സ്പോൺസറായി
ഊരീദൂ ഖത്തറിലെ ദോഹ മാരത്തൺ സംഘാടക സമിതി വൈസ് ചെയർപേഴ്സൺ സബാഹ് റബീഅ അൽ കുവാരി, ദാമിലെ പ്രോഗ്രാംസ് ഡയറക്ടർ ഹസ്സൻ യൂസഫ് അൽ ഒബൈദ്ലി എന്നിവർ ചേർന്നാണ് കരാർ ഒപ്പുവച്ചത്.
കായിക രംഗത്തിലൂടെ സജീവ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും സമൂഹ ബന്ധങ്ങൾ ശക്തിപ്പെടുത്താനും ഈ സഹകരണം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഖത്തർ നാഷണൽ വിഷൻ 2030-നൊപ്പം ചേർന്ന് കായിക മികവും പങ്കാളികളുടെ അനുഭവവും മെച്ചപ്പെടുത്തുകയാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img