NEWS
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്റെ മാതാവ് ആയത്തുപ്പടി മൂത്തേടൻ പത്രോസ് ഭാര്യ ത്രേസ്യാമ്മ 78 നിര്യാതയായി
19/11/2025 08:41 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

പെരുമ്പാവൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്റെ മാതാവ് ആയത്തുപ്പടി മൂത്തേടൻ പത്രോസ് ഭാര്യ ത്രേസ്യാമ്മ 78 നിര്യാതയായിസംസ്ക്കാരം (20-11- 25 ) ഉച്ചകഴിഞ്ഞ് 3 മണിക്ക് ആയത്തുപടി നിത്യസഹായ മാതാ പള്ളിയിൽ പരേത കരയാംപറമ്പ് ഗോപുരത്തിങ്കൽ കുടുംബാംഗമാണ് മക്കൾ: ജോയി (റെയിൽവെ ഗുഡ് ഷെഡ്, അങ്കമാലി ), ഡെയ്സി , വിൽസൻ (കെ എസ് ആർ ടി സി അങ്കമാലി ), സി, സിജോ (ഡ്രൈവർ) മനോജ് മൂത്തേടൻ (എറണാകുളംജില്ലാ പഞ്ചായത്ത് പ്രസിഡന്റ്) സിനി, ജോഷി (ഇറ്റലി) മരുമക്കൾ: സൂസൻ മാളിയേക്കൽ, കാഞ്ഞൂർ , ജോൺസൻ പരിയത്തകത്തൂട്ട് പുളിയനം, സിനി വെമ്പിളിയത്ത് പുത്തൻവേലിക്കര, ജെൻസി കിഴക്കേ മാട്ടുമ്മൽ , ഗോതുരുത്ത്, ബേബി തേയ്ക്കാനത്ത് തോട്ടുവ, ടിന്റു പാറപ്പുറം ( കുവപ്പടി സർവ്വീസ് സഹകരണ ബാങ്ക്),നിജിത ചക്കാലക്കൽ (ഇറ്റലി)
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








