05:50am 11 November 2026
NEWS
വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി
04/09/2025  08:33 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി
HIGHLIGHTS

മഞ്ഞപ്രയിൽ നടന്ന വിദ്യാദ്യാസ അവാർഡ് വിതരണം

മഞ്ഞപ്ര : ഇക്കഴിഞ്ഞ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഐസിഎസ്ഇ, സി ബി എസ് ഇ ഫുൾ എ പ്ലസ് എ വൺ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഇന്ദിര ഗാന്ധി കൾചറൽ ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി,കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ഡേവീസ് മണവാളൻ ഉദ്ഘാടനം ചെയ്തു.കൾചറൽ ഫോറം രക്ഷാധികാരി കെ. സോമശേഖരൻ പിള്ള അധ്യക്ഷത വഹിച്ചു. ജോസൺ വി. ആൻറണി,ബൈജു കോളാട്ടു കുടി, എം.ഇ സെബാസറ്റ്യൻ, ജോയ് അറയ്ക്ക,ഡേവീസ് ചൂരമന, വിനോദ് അറയ്ക്കപറമ്പിൽ, ബിന്ദു ജോയി, കെ.ശ്രേയ , അന്ന വിനോദ് എന്നിവർ പ്രസംഗിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img