07:31pm 20 April 2026
NEWS
ഡിസ്കവർ ഖത്തറും ഖത്തർ എയർവേയ്‌സും ചേർന്ന്റോഡ്‌ഷോനടത്തി
18/07/2025  01:32 PM IST
nila
ഡിസ്കവർ ഖത്തറും ഖത്തർ എയർവേയ്‌സും ചേർന്ന്റോഡ്‌ഷോനടത്തി

ദോഹ: ഡിസ്കവർ ഖത്തർ, ഖത്തർ എയർവേയ്‌സ് എന്നിവയുമായി സഹകരിച്ച് നൈജീരിയയിൽ  റോഡ്‌ഷോ സംഘടിപ്പിച്ചു. 
ലാഗോസിൽ നടന്ന വലിയപരിപാടിയിൽ 120 പ്രധാന വ്യാപാര പങ്കാളികളും യാത്രാ പ്രൊഫഷണലുകളും പങ്കാളിത്തം വഹിച്ചു. 100-ലധികം അതിഥികളും പങ്കെടുത്തു.
ഖത്തറിന്റെ സവിശേഷമായ ടൂറിസം ഓഫറുകൾ പരിചയ പെടുത്തുക ബിസിനസ്-ടു-ബിസിനസ് ഇടപെടലിനെ പിന്തുണയ്ക്കുക, മേഖലയിലെ പ്രധാന വിനോദ കേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം ശക്തിപ്പെടുത്തുക എന്നിവയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img