NEWS
ഭദ്രാസന യുവജനപ്രസ്ഥാനം ഇടവങ്കാട് ഡിസ്ട്രിക്ട് കലാമത്സരം
08/12/2025 12:02 PM IST
nila

ചെങ്ങന്നൂർ .ഭദ്രാസന യുവജനപ്രസ്ഥാനം ഇടവങ്കാട് ഡിസ്ട്രിക്ട് കലാമത്സരം
പുലിയൂർ സെ.മേരീസ് ആൻഡ്
സെ.ജോർജ് ഓർത്തഡോക്സ് സുറിയാനി ദൈവാലയത്തിൽ വെച്ച് നടത്തി.
ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. എല്‍വിന്‍ തോമസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം ഇടവക വികാരി ഫാ. രഞ്ജൻ ടി. ജോൺ ഉദ്ഘാടനം ചെയ്തു .
മലങ്കര പ്രാർത്ഥനയോഗം ജനറൽ സെക്രട്ടറി ഫാ. മത്തായി കുന്നിൽ, ഫാ. മോൻസി വർഗീസ്, ഫാ. ജിയോ എം. സോളമൻ, അപ്രേം കുന്നിൽ, റിജോമോൻ രാജു, ബിൻസി മാത്യു എന്നിവർ പ്രസംഗിച്ചു.
തോമ്സ് വർഗീസ്, മോനായി വർഗീസ്,ഗ്രിഗറി കുന്നിൽ,
സന്തോഷ് കുര്യൻ, ഷിനു.കെ. മാത്യു, റാണി മോൻസി എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











