NEWS
ഡിജിറ്റൽ സെമിനാർ നടത്തി
30/10/2026 08:14 PM IST
nila

പുത്തൻകാവ്: ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി. എഞ്ചിനീയറിംഗ് കോളേജിൻ്റെ ആഭിമുഖ്യത്തിൽ പുത്തൻകാവ് മെട്രോപ്പോലിത്തൻ ഹയർ സെക്കണ്ടറി സ്കൂളിൽ ഡിജിറ്റൽ സെമിനാർ നടത്തി. പ്രിൻസിപ്പൽ സജി പട്ടരുമഠം സെമിനാർ ഉദ്ഘാടനം ചെയ്തു. അലക്സ് വർഗീസ് മാവേലിക്കര, അരുൺ രാജ് , ആൽവിൻ സജി, അപർണ സുരേഷ്, ഹൃദ്യമോഹൻ, സാറാ ഷാജി, സുനിൽ പി ഉമ്മൻ ഷീബാ മനോജ്, മന്ന സുസൻ ജോസഫ് എന്നിവർ പ്രസംഗിച്ചു . എ.ഐ അധിഷ്ഠിത പഠന രീതികളും , എ.ഐയുടെ അനന്തസാധ്യതകളും സെമിനാറിൽ അവതരിപ്പിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










