11:35pm 11 November 2026
NEWS
Dew drops പോസ്റ്റർ ലോഞ്ചിങ് ചെയ്തു
19/11/2025  09:09 PM IST
nila
Dew drops പോസ്റ്റർ  ലോഞ്ചിങ് ചെയ്തു

IMAC ഖത്തർ &  Maroon fox events ഉം ചേർന്ന്   നടത്തുന്ന Dew Drops  ആൽബങ്ങളിലെ മധുര മനോഹര ഗാനങ്ങളുമായി നവംബർ 21ന് ദോഹ Skills Devalopment സെന്ററിൽ വെച്ച് നടക്കുന്ന പരിപാടിയുടെ പോസ്റ്റർ ലോഞ്ചിങ് റേഡിയോ മലയാളം 98.6 ൽ വെച്ച് നടന്നു.

IMAC അഡ്വായ്‌സറി ബോർഡ്‌ ചെയർമാൻ അബ്ദുൽ സത്താർ, ലോക കേരള സഭ അംഗം  അബ്ദുൾ റഊഫ് കൊണ്ടോട്ടി, പ്രോഗ്രാം ഡയറക്ട്ടേഴ്‌സ് സമീർ തൃശ്ശൂർ  & ഫാസിൽ അഷ്‌റഫ്‌ , RJ ജിബിൻ, ഭാരവാഹികളും  പാട്ടുകാരുമായ ഹനീസ് ഗുരുവായൂർ, റഫീഖ് കുട്ടമംഗലം, ഗിരീഷ് ചെങ്ങന്നൂർ ,റഫീഖ് വാടാനപ്പള്ളി,ഷെറിൻ   എന്നിവർ  പങ്കെടുത്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img