NEWS
Dew drops പോസ്റ്റർ ലോഞ്ചിങ് ചെയ്തു
19/11/2025 09:09 PM IST
nila

IMAC ഖത്തർ & Maroon fox events ഉം ചേർന്ന് നടത്തുന്ന Dew Drops ആൽബങ്ങളിലെ മധുര മനോഹര ഗാനങ്ങളുമായി നവംബർ 21ന് ദോഹ Skills Devalopment സെന്ററിൽ വെച്ച് നടക്കുന്ന പരിപാടിയുടെ പോസ്റ്റർ ലോഞ്ചിങ് റേഡിയോ മലയാളം 98.6 ൽ വെച്ച് നടന്നു.
IMAC അഡ്വായ്സറി ബോർഡ് ചെയർമാൻ അബ്ദുൽ സത്താർ, ലോക കേരള സഭ അംഗം അബ്ദുൾ റഊഫ് കൊണ്ടോട്ടി, പ്രോഗ്രാം ഡയറക്ട്ടേഴ്സ് സമീർ തൃശ്ശൂർ & ഫാസിൽ അഷ്റഫ് , RJ ജിബിൻ, ഭാരവാഹികളും പാട്ടുകാരുമായ ഹനീസ് ഗുരുവായൂർ, റഫീഖ് കുട്ടമംഗലം, ഗിരീഷ് ചെങ്ങന്നൂർ ,റഫീഖ് വാടാനപ്പള്ളി,ഷെറിൻ എന്നിവർ പങ്കെടുത്തു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










