
ചെങ്ങന്നൂർ : പ്രയാർ കരിങ്ങാട്ടുകാവ് ദേവീക്ഷേത്രത്തിലെ ദേവീ ഭാഗവത നവാഹയജ്ഞം 21 മുതൽ 29 വരെ നടക്കും.
യജ്ഞാചാര്യൻ പുള്ളിക്കണക്ക് ജി. ഓമന കുട്ടൻ ,പൗരാണികർ മുളവന സുബ്രഹ്മണ്യൻ, മാറനാട് അഭിലാഷ് ,നന്ദിയോട് ഉദയൻ എന്നിവരാണ്. ചൊവ്വാഴ്ച്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ അഖണ്ഡനാമജപയജ്ഞം.
21-ന് രാവിലെ 6-ന് ഭദ്രദീപപ്രതിഷ്ഠ ക്ഷേത്രം തന്ത്രി സുരേഷ് ഭട്ടതിരി മുഖ്യകാർമ്മികത്വം വഹിക്കും.
തുടർന്ന് 8-ന് ദേവീഭാഗവത പാരായണം .
23-ന് രാവിലെ 11-ന് ഉണ്ണിയൂട്ട് ,25-ന് വൈകിട്ട് 5.30ന് സർവ്വൈശ്വര്യപൂജ, രാത്രി 7.30 ന് തിരുവാതിര ,കൈകൊട്ടിക്കളി .
26-ന് രാവിലെ 11ന് പാർവ്വതീപരിണയം (ആദ്യ, എ കൈമൾ ), 27-ന് രാവിലെ 10.30 ന് നവഗ്രഹ പൂജ, വൈകിട്ട് 5.30ന് വിദ്യാഗോപാലമന്ത്രാർച്ചന,
രാത്രി 7-ന് ഭജൻസ് - അമൃതവർഷിണി തിരുവൻവണ്ടൂർ .
28-ന് രാവിലെ 11ന് മഹാമൃത്യുഞ്ജയഹോമം .വൈകിട്ട് 5.30 ന് കുമാരി പൂജ, സമാപന ദിവസമായ
29-ന് ഉച്ചയ്ക്ക് 12 ,30 ന് സമൂഹ അന്നദാനം, വൈകിട്ട് 3.30ന് അവഭൃത സ്നാന ഘോഷയാത്ര,










