04:49pm 11 November 2026
NEWS
ഖത്തറിൽ ലാഭരഹിത സംഘടനകളുടെ വികസനഫലപ്രാപ്തി: ആർ.എ.സി.എ. ബോധവൽക്കരണ പരമ്പര സമാപിച്ചു
25/10/2025  04:38 PM IST
nila
ഖത്തറിൽ ലാഭരഹിത സംഘടനകളുടെ വികസനഫലപ്രാപ്തി: ആർ.എ.സി.എ. ബോധവൽക്കരണ പരമ്പര സമാപിച്ചു

ദോഹ:ഖത്തർ ചാരിറ്റബിൾ പ്രവർത്തനങ്ങളുടെ നിയന്ത്രണ അതോറിറ്റി (RACA) “ലാഭരഹിത സംഘടനകളുടെ വികസന ഫലപ്രാപ്തി” എന്ന വിഷയത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി സമാപിച്ചു.
നീതിന്യായവകുപ്പ്, സാമൂഹ്യ വികസന-കുടുംബ മന്ത്രാലയം, ഖത്തർ ഫിനാൻഷ്യൽ സെന്റർ, വ്യാപാര-വ്യവസായ മന്ത്രാലയം തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.ഇത്തരംബോധവൽക്കരണ പരിപാടികൾ സംവാദത്തിനും അനുഭവങ്ങളുടെ പങ്കിടലിനും വേദിയൊരുക്കുകയും ദേശീയ ലാഭരഹിത സംഘടനാ രജിസ്റ്റർ രൂപീകരണത്തിന് വഴിതെളിയിക്കുകയും ചെയ്യുന്നതായിലൈസൻസിംഗ് ഡയറക്ടർ റാഷിദ് മുഹമ്മദ് അൽ നുവൈമി വ്യക്തമാക്കി. ഭരണ-നിയന്ത്രണ ഘടന, സുതാര്യത തുടങ്ങിയവിഷയങ്ങൾ അവലോകനം ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img