NEWS
വികസിത കേരളം സഹകരണമേഖലയിലൂടെ : ഉദ്ഘാടനം ചെയ്തു
25/07/2026 07:25 PM IST
NILA

ചെങ്ങന്നൂർ: ചെങ്ങന്നൂർ താലൂക്ക് വനിതാ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന വികസിത കേരളം സഹകരണമേഖലയിലൂടെ എന്ന പദ്ധതി അഡ്വ. എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സുജാ ജോൺ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർമാൻ മനീഷ് കീഴാമഠത്തിൽ പദ്ധതിയിലൂടെ ലഭ്യമാകുന്ന വിവിധ സേവനങ്ങളെക്കുറിച്ചുള്ള വിശദീകരണം നടത്തി. ഗോപു പുത്തൻമഠത്തിൽ, കൊച്ചനിയൻ, സുരേഷ്, ഡോ. റീന ,സംഘം സെക്രട്ടറി രാജലക്ഷ്മി എന്നിവർ പ്രസംഗിച്ചു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










