06:55am 27 July 2026
NEWS
വികസിത കേരളം സഹകരണമേഖലയിലൂടെ : ഉദ്ഘാടനം ചെയ്തു
25/07/2026  07:25 PM IST
NILA
വികസിത കേരളം സഹകരണമേഖലയിലൂടെ : ഉദ്ഘാടനം ചെയ്തു


​ചെങ്ങന്നൂർ: ചെങ്ങന്നൂർ താലൂക്ക് വനിതാ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന വികസിത കേരളം സഹകരണമേഖലയിലൂടെ എന്ന പദ്ധതി  അഡ്വ. എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സുജാ ജോൺ  അധ്യക്ഷത വഹിച്ചു.
​നഗരസഭ  ചെയർമാൻ മനീഷ് കീഴാമഠത്തിൽ പദ്ധതിയിലൂടെ ലഭ്യമാകുന്ന വിവിധ സേവനങ്ങളെക്കുറിച്ചുള്ള വിശദീകരണം  നടത്തി. ഗോപു പുത്തൻമഠത്തിൽ, കൊച്ചനിയൻ, സുരേഷ്, ഡോ. റീന ,സംഘം സെക്രട്ടറി രാജലക്ഷ്മി എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img